നിർദ്ദേശങ്ങൾ
1. ചിത്രങ്ങൾ നമ്പർക്രമത്തിൽ റെക്കോർഡ് പുസ്തകത്തിൽ പേജിന്റെ വലതു വശത്ത് വരക്കുക (വരയില്ലാത്ത വശം). പേരും ശാസ്ത്രീയ നാമവും ക്ലാസിഫിക്കേഷനും എഴുതണം. ലേബലിങ് നടത്തണം. ഈ പേജിൽ പെൻസിൽ മാത്രം ഉപയോഗിച്ചാൽ മതി.
2. മറുപുറത്ത് (ഇടതു വശത്ത്) പേരും ശാസ്ത്രീയ നാമവും എഴുതിയ ശേഷം നൽകിയിരിക്കുന്ന വിവരങ്ങൾ നോട്സ് എഴുതുക. Characters, Adaptation, Economic Importance എന്നിവ പ്രത്യേകം ഹെഡ്ഡിങ്ങ് നൽകി എഴുതുക. കുറഞ്ഞത് 3 പോയിന്റെങ്കിലും (ലഭ്യമെങ്കിൽ) ഓരോ ഹെഡ്ഡിങ്ങിനും താഴെ എഴുതുക. (പരീക്ഷയ്ക്ക് 1 മാത്രം മതി. കൂടുതൽ എഴുതിയാൽ പരീക്ഷയ്ക്ക് പഠിക്കുമ്പോൾ എളുപ്പമുള്ളത് നോക്കി പഠിക്കാം). ഈ പേജിൽ എഴുതാൻ പെൻസിലോ പേനയോ ഉപയോഗിക്കാം. മറുപുറം മോശമാകാതെ സൂക്ഷിക്കണം.
3. ഗ്ലാസ് ഷീറ്റ്, പഴയ X RAY ഷീറ്റ് തുടങ്ങി കട്ടിയുള്ള എന്തെങ്കിലും വരക്കുന്നതിന് അടിയിൽ വെച്ചാൽ പേപ്പർ മോശമാകില്ല. വരക്ക് തെളിച്ചവും കൂടും.
4. 2021 ഡിസമ്പര്‍ 15 ന് മുമ്പ് ഇത്രയും ചിത്രങ്ങൾ വരച്ചു തീർക്കണം.
ഈ തന്നിരിക്കുന്ന പേജുകൾ മറ്റാർക്കും ഷെയർ ചെയ്യരുത്
No comments:
Post a Comment